ഇസ്‌ലാം

ഈ ലോകത്ത് ഓരോ മനുഷ്യനും കാരുണ്യവാനായ സൃഷ്ടികർ ത്താവിന്റെ അനവധി അന‌ുഗ്രഹങ്ങൾ അന‌ുഭവിച്ചും ആസ്വദിച്ചുമാണ്‌ ജീവിക്ക‌ുന്നത്‌.

വിശ്വാസം

ഓരോ മുസ്‌ലിമും നിർബന്ധമായും വിശ്വസിച്ചംഗീകരിക്കേണ്ട ആറു കാര്യങ്ങളുണ്ട് അവയ്ക്കാണ്ഈമാൻ കാര്യങ്ങൾ എന്ന് പറയുന്നത്‌. അവ താഴെ പറയും പ്രകാരമാണ്

കർമശാസ്ത്രം

വിശ്വാസ-സ്വഭാവ കാര്യങ്ങൾക്കു പുറമെ ഒരു വിശ്വാസി അനുഷ്ഠി ക്കേണ്ട ആചാരാനുഷ്ഠാനങ്ങളുടെ കൃത്യമായ രൂപവും ഇസ്‌ലാം വിശദ മായി പഠിപ്പിക്കുന്നുണ്ട്.

ഇടപാടുകൾ

തനിച്ച ആരാധനാ കർമങ്ങൾക്കു പുറമെ മനുഷ്യർ പരസ്പരം നടത്തുന്ന വാങ്ങൽ-കൊടുക്കലുകൾ പോലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ടും ഇസ്‌ലാം പല കാര്യങ്ങളും പഠിപ്പിക്കുന്നുണ്ട്.

മര്യാദകൾ

നിത്യ ജീവിതത്തിൽ മനുഷ്യൻ അനുവർത്തിക്കേണ്ട പല മര്യാദക ളും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്. ഭക്ഷണം, വസ്ത്രം, ഉറക്കം, യാത്ര തുടങ്ങി എല്ലാ മേഖലയിലും ഇത്തരം.....