A Revolutionary Learning App

E-Friend Learning App is a revolutionary app, which offers Top Quality Malayalam Video Classes and whole other resources to all High school-Higher secondary students in Kerala, at a super-affordable price.

Simple and Effortless are the main features of our app. With the help of E-Friend App, any student can manage academic studies quick and easy. So they can find enough time to learn in-depth in any interesting area or improve any other skill they have.

E-friend's Mission

മാതൃഭാഷയില്‍ മികച്ച ഗുണനിലവാരത്തിലുള്ള ക്ലാസുകള്‍ കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അടിസ്ഥാന നിരക്കില്‍ ലഭ്യമാക്കുക.

പാര്‍ശ്വവത്കരിക്കപ്പെട്ടവരും നിരാലംബരായവരുമൂള്‍പ്പെടെ സമുഹത്തിന്റെ നാനാതുറകളിലുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി സമത്വം കൈവരിക്കുക.

പ്രായോഗികപരിജ്ഞാനം നേടാനും ഇഷ്ടവിഷയങ്ങളില്‍ പാണ്ഡിത്യം കൈവരിക്കാനും, അങ്ങനെ ഉപരിപഠനം സുഗമമാക്കാനും വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു പുതിയ പഠന സംസ്‌കാരം പരിചയപ്പെടുത്തുക.

E-friend's Vision

ഓരോ വര്‍ഷവും വിവിധ ധാരകളില്‍ കഴിവുറ്റ വ്യക്തിത്വങ്ങളെ വാഗ്ദാനം ചെയ്യുന്ന തരത്തില്‍ ഒരു ''കേരള മോഡല്‍ പഠന വ്യവസ്ഥ'' വികസിപ്പിച്ച് വിദ്യാഭ്യാസസ്ര്പദായങ്ങള്‍ക്ക് നവരൂപം കൊടുക്കുക.

ABOUT APP

a revolutionary learning app

കേരളത്തിലെ മുഴുവന്‍ ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കും തങ്ങളുടെ മാതൃഭാഷയില്‍, വളരെ കുറഞ്ഞ ചെലവില്‍, ഗുണനിലവാരമുള്ള ക്ലാസുകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്ത ഒരു വിപ്ലവാത്മക സംരംഭമാണ് ഇ-ഫ്രണ്ട് ലേണിങ് ആപ്പ്.

ലളിതവും ആസ്വാദ്യകരവും ആയാസരഹിതവുമായ പഠനരീതിയാണ് ഈ പദ്ധതിയുടെ സവിശേഷത.

ഇ-ഫ്രണ്ട് ലേണിങ് ആപ്പിന്റെ സഹായത്തോടെ ഒരു വിദ്യാര്‍ത്ഥിക്ക് അക്കാദമിക്ക് ഗ്രേഡുകളെ ബാധിക്കാതെ തന്നെ അവരുടെ ദിനങ്ങള്‍ ക്രിയാത്മകമായി ഷെഡ്യൂള്‍ ചെയ്ത് സിലബസിനു പുറമെയുള്ള വിഷയങ്ങളില്‍ സമഗ്രമായ അറിവ് ആര്‍ജിക്കാനും, അവരില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകളെ ഉണര്‍ത്താനും, മതിയായ സമയം കണ്ടെത്താന്‍ സാധിക്കുന്നു. അതുവഴി പഠനത്തോടൊപ്പം തങ്ങള്‍ക്കിഷ്ടപ്പെട്ട മേഖലയില്‍ വൈദഗ്ദ്ധ്യം തെളിയിക്കാന്‍ അവസരം ലഭിക്കുന്നു.

എന്തുകൊണ്ട് e-friend App?

  • ഉന്നത നിലവാരത്തില്‍ മലയാളം ക്ലാസ്സുകള്‍

    ഇന്ററാക്ടീവ് ഡിസ്പ്ലേ പാനലിന്റെ സഹായത്തോടെ കേരളത്തിലെ (പ്രമുഖരായ അധ്യാപകരുടെഎല്ലാ വിഷയങ്ങളുടെയും മലയാളത്തിലുള്ള വീഡിയോ ക്ലാസ്സുകള്‍.

  • ചാപ്റ്റർ വൈസ് സ്റ്റഡി നോട്ട്സ്

    എല്ലാ വിഷയങ്ങളുടെയും സിലബസ് മുഴുവന്‍ കവര്‍ ചെയ്യുന്ന സ്റ്റഡി നോട്ട്സ് ലൈബ്രറി! ഇനി മുതല്‍ അധ്യാപകന്‍ പഠിപ്പിക്കുന്നതെല്ലാം കുറിച്ചെടുക്കേണ്ട ആവശ്യമില്ല. ഓരോ ക്ലാസ്സിന്റെയും കുടെ അതതു ചാപ്റ്ററിലെ സ്റ്റഡി നോട്ടുകള്‍ അറ്റാച്ചു ചെയുന്നു.

  • മുൻകാല പരീക്ഷ ചോദ്യോത്തര അവലോകനങ്ങൾ

    ഒരു വിദ്യാര്‍ത്ഥിക്ക് പരീക്ഷകളെ നിര്‍ഭയത്തോടെ അഭിമുഖീകരിക്കാന്‍ മുന്‍കാല പരീക്ഷകളിലെ ചോദ്യോത്തരങ്ങളുടെയും NCERT എക്‌സര്‍സൈസുകളുടെയും ചാപ്റ്റര്‍ വൈസ് അവലോകന സെഷനുകള്‍.

  • സംശയ നിവാരണ ക്ലാസുകള്‍

    വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ ഇ-ഫ്രണ്ടിൻ്റെ Ask-A-Doubt ഫീച്ചറിലൂടെ ശേഖരിച്ച് സംശയനിവാരണ ക്ലാസുകള്‍ അപ്ലോഡ് ചെയ്യുന്നു. ഇനി ഒരു സംശയങ്ങളും നിങ്ങളുടെ പഠനത്തിന് തടസ്സമാവില്ല.

Eminent Personalities

Call Now
Whatsapp Now